Section

malabari-logo-mobile

പി.എം. അബ്ദുല്‍ നാസര്‍(54) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി കോണ്‍ഗ്രസ്സ് നേതാവ് പിഎം മുഹമ്മദിന്റെ് മകന്‍ പിഎം.അബ്ദുല്‍ നാസര്‍(54) നിര്യാതനായി. ഇന്ന് രാവിലെ 4മണിക...

പരപ്പനങ്ങാടി:  പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി കോണ്‍ഗ്രസ്സ് നേതാവ് പിഎം മുഹമ്മദിന്റെ് മകന്‍ പിഎം.അബ്ദുല്‍ നാസര്‍(54) നിര്യാതനായി. ഇന്ന് രാവിലെ 4മണിക്കായിരുന്നു മരണം. സേവാദള്‍ മുന്‍ തിരൂരങ്ങാടി മണ്ഡലം ചെയര്‍മാനായിരുന്നു.

ഭാര്യ സുലൈഖ മക്കള്‍ നസീമത്ത്, നദുവ മരുമകന്‍ മുജീബ് റഹ്മാന്‍(ദുബൈ) . പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി പൃതസഹോദരന്റെ മകനാണ്.

sameeksha-malabarinews

മയ്യിത്ത് നമസ്‌കാരം ഇന്നുച്ചയ്ക്ക് 1മണിക്ക് കൊടപ്പാളി ഹൈദ്രോസ് ജമാഅത് പള്ളിയില്‍ വെച്ച് നടത്തുന്നതാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!