കൊടശ്ശേരി മൈമൂന(62) നിര്യാതയായി

പരപ്പനങ്ങാടി സ്വദേശി പരേതനായ കണ്ടം പറമ്പത്ത് അബ്ദുല്‍ ഖാദര്‍ (കുഞ്ഞു) എന്നവരുടെ ഭാര്യയും അധ്യാപകനും കലാകാരനുമായ ജലീല്‍ മാഷുടെ മാതാവുമായ കൊടശ്ശേരി മൈമൂന (62) മരണപ്പെട്ടു. മകന്‍ ജൈസല്‍ ഇഖ്‌റഹ് ഹോസ്പിറ്റല്‍ . മരുമക്കള്‍. ഫാത്തിമ. സ്വാലിഹ .
മയ്യത്ത് നിസ്‌ക്കാരം 4 മണിക്ക് പനയത്തില്‍ പള്ളിയില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •