സി.വി.യാക്കൂബ്(48) നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഫ്രൂട്ട് വ്യാപാരിയായ സി.വി യാക്കൂബ് (48)നിര്യാതനായി.

ഭാര്യ:ഖദീജ കൊടിഞ്ഞി.മക്കള്‍:ബാസില്‍, ബംസില്‍, ബാബിന്‍ഷാ. സഹോദരങ്ങള്‍ :കുഞ്ഞിമൊയ്തീന്‍കുട്ടി, സുബൈര്‍, ലത്തീഫ്, ഷമീര്‍, സൈനബ, ഖൈറുന്നീസ

Share news
error: Content is protected !!
Scroll to Top