പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി കെസി മൂസക്കോയ(83) നിര്യാതനായി. റിട്ടയര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്.
ഭാര്യ ബിച്ചാമിനാബി, മക്കള്‍ അഷറഫ്, നസ്‌റിയ, തസ്‌നി, ഷാനിദ, നാസിദ, മരുമക്കള്‍ മുനീറ, അസൈനാര്‍, കോയമോന്‍, കുഞ്ഞുട്ടി, സലീം
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



