എട്ടുകണ്ടത്തില്‍ ബിജു (39) നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടികക്ക് പടിഞ്ഞാറ് വശം കൂരിയില്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എട്ടുകണ്ടത്തില്‍ ശേഖരന്റെ മകന്‍ ബിജു (39) നിര്യാതനായി.

അമ്മ: പരേതയായ കാളി. സഹോദരങ്ങള്‍: ഷീജ, ബൈജു, പരേതയായ ഗീത.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •