Section

malabari-logo-mobile

ചെമ്മാട് കുണ്ടാണത്ത് ഷുഹൈബ്(40) നിര്യാതനായി

HIGHLIGHTS : obit news-chemmad native shuhaib kundanath

തിരൂരങ്ങാടി: പൊതുപ്രവര്‍ത്തകനായ ചെമ്മാട് ബ്ലോക്ക് റോഡ് പരേതനായ കണ്ടാണത്ത് കുഞ്ഞി മുഹമ്മദിന്റെ മകന്‍ ഷുഹൈബ് (40)നിര്യാതനായി.
മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പല്‍ ജോ: സെക്രട്ടറിയും, ഡിവിഷന്‍ 30 മുസ്ലിം ലീഗ് ജന:സെക്രട്ടറിയുമായിരുന്നു.സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ആരിഫ, ഹഫ്‌സത്ത്, മുനീറ, പരേതനായ ഹാഷിം. മാതാവ്: പാത്തുക്കുട്ടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!