പെരിന്തല്‍മണ്ണ:സ്‌കൂട്ടറില്‍ ക്രൈയിന്‍ ഇടിച്ച് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു.അല്‍ശിഫ നഴ്‌സിങ് കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയായ നേഹയാണ് മരിച്ചത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ നിന്നും സ്‌കൂട്ടി തിരിക്കാനായി നില്‍ക്കുമ്പോഴാണ് ക്രൈയിനിന്റെ മുന്‍ചക്രം സ്‌കൂട്ടിയുടെ പിറകില്‍ ഇടിച്ചത്. പിറകില്‍ ഇരിക്കുകയായിരുന്ന സനേഹ റോഡിലേക്ക് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറുകയുമായിരുന്നു. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




