പരപ്പനങ്ങാടി: ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സബ് ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് ആല്‍മ സ്‌പെഷ്യല്‍ കായിക മേള നടത്തി.
സബ് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഭിന്ന ശേഷി കുട്ടികള്‍ക്കായി ഒരു കായികമേള സംഘടിപ്പിച്ചിരിക്കുന്നത്.
പരപ്പനങ്ങാടി ഡി ഇ ഒ അനിത കുമാരി എം പി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ അഷറഫ് കുഞ്ഞാ വാസ്, പി ടി എ പ്രസിണ്ടന്റ് അബ്ദുള്‍ ലത്തീഫ് തെക്കേപ്പാട്ട്, പ്രിന്‍സിപ്പല്‍ ജാസ്മിന്‍ എ, എച്ച് എം ബെല്ല ജോസ്,വേണുഗോപാല്‍, ഫൈസല്‍ ഇ ഒ, ദാമോദരന്‍ നമ്പൂതിരി,പേഴ്‌സണല്‍ അസിസ്റ്റന്റ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




