HIGHLIGHTS : Nursery School Teacher Recruitment

കോഴിക്കോട്:ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ഗവ. മോഡല്‍ പ്രീ സ്‌കൂളില്‍ ദിവസവേതനത്തില്‍ നഴ്സറി സ്‌കൂള്‍ ടീച്ചറെ നിയമിക്കും. യോഗ്യത: പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. 2026 മാര്‍ച്ച് വരെയോ സ്ഥിര നിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന.

വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447048178.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു