അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്

തിരുവനന്തപുരം അയോധ്യയിലെ രാമക്ഷേത്രത്തിന് എഴു ലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്. ഓണ്‍ലൈനായിട്ടാണ് പണം കൈമാറിയത്. ആരും ആവിശ്യപ്പെട്ടിട്ടില്ലെന്നും സ്വന്തം നി്‌ലക്കാണ് സംഭാവന കൈമാറിയതെന്നും എന്‍എസ്എസ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അകൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്.

ഈ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ആചാരസംരക്ഷണം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാനുള്ള നീക്കവും എന്‍എസ്എസ് നടത്തുന്നുണ്ട്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •