തിരൂർ :വാഹനങ്ങളുടെ ഡോർ ലോക്കായി പെട്ടുപോയാൽ ഇനി പേടിക്കേണ്ടതില്ല. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുക.
കാറിന് ഒരു കേടുപാടുകളും സംഭവിക്കാതെ
എയർബാഗ് സിസ്റ്റം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഡോർ തുറന്നു രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ഈസി വെഡ്ജ് എയർബാഗ് സിസ്റ്റം തിരൂർ അഗ്നി രക്ഷാ നിലയത്തിൽ എത്തിയിരിക്കുകയാണ്.
വിദേശരാജ്യങ്ങളിൽ ആണ് ഇത്തരത്തിൽ ഉള്ള
എയർബാഗ് സിസ്റ്റം ഉപയോഗിച്ച് കാറുകൾ ഡോർ ഓപ്പൺ ആക്കുന്നത്
വിദേശത്ത് ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ ഷാഫിയാണ് തിരൂർ ഫയർസ്റ്റേഷനിൽ സിസ്റ്റം സ്പോൺസർ ചെയ്ത തിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




