വള്ളിക്കുന്ന്: അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റയുടെ പ്രസിഡണ്ട് ആയി കോശി .പി. തോമസ് ചുമതല ഏറ്റെടുത്തു .കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വീരേന്ദ്രകുമാര്‍ അധ്യക്ഷനായി . രഘുനാഥ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹൈദ്രോസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി .
എ.കെ അബ്ദുറഹിമാന്‍ , ഖാദര്‍, വി.പി, കോയ ഇ.ഐ, ബിന്ദു, നിസാര്‍ ചോനാരി ,അശോകന്‍ മേച്ചേരി ,അഡ്വ .വിനായക്, അഡ്വ .രവി മംഗലശ്ശേരി ,ഇന്ദിരാഭായ് ടീച്ചര്‍ ,ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ,ശിവരാമന്‍ കൂനേരി അനിതാദാസ് ,ബാലചന്ദ്രന്‍ കെ .എം ,കനഗന്‍ കൊടക്കാട് ,രാജീവ് കെ .വി, രഞ്ജുദാസ് കെ. പി ,സഞ്ജയ് ,വിജീഷ് അരിയല്ലൂര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.
ഷിജു സി , വിജയന്‍ വള്ളിക്കുന്ന് , റഫീഖ് വി.പി , അനില്‍കുമാര്‍ , പ്രമോദ് ലാല്‍ .കെ , മുസ്തഫ കൊടക്കാട് , പ്രദീഷ് പാറോല്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മഹിള ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആയി തിരഞ്ഞെടുത്ത പ്രവര്‍ത്തകരെയും യോഗത്തില്‍ ആദരിച്ചു . മനോഹരന്‍ കാരിയില്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




