നൊബേല്‍ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്

സ്‌റ്റോക്ക്‌ഹോം;2025 ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക്.ജാനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

വെനിസ്വലയിലെ പ്രതിപക്ഷ നേതാവാണ്.

നാബേല്‍ കമ്മിറ്റി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അെവാര്‍ഡിന് പരിഗണിച്ചില്ല. ഏഴ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തിയെന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിതയാണ്് മരിയ കൊറീന മചാഡോ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top