തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. 24,25,28 തിയ്യതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്ററിലെ എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
നിപ വൈറസ് ബാധ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടാക്കിയ ആശങ്കയെ തുടര്‍ന്നാണ് വൈസ്ചാന്‍സിലര്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



