നിപ: ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് സംസ്ഥാനത്ത് ഒരുമരണം കൂടി. കോഴിക്കോട് ചങ്ങോരത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

ആദ്യം നിപ സ്ഥരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ.

നിപ ബാധിച്ച് മൂന്ന് പേര്‍ കോഴിക്കോട് വിവധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top