കോഴിക്കോട്; നിപ രോഗബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലം കൂടി നെഗറ്റീവ് ആയി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ പരിശോധന നടത്തിയ 46 പേരുടെ ഫലം നെഗറ്റീവ് ആയി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


