HIGHLIGHTS : Nilambur by-election-result
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ;രണ്ടാം റൗണ്ടില്‍

മോഹന്‍ ജോര്‍ജ് BJP -1117
ആര്യാടന്‍ ഷൗക്കത്ത് (INC)7683
സ്വരാജ് (CPM) 6444
PV അന്‍വര്‍ – 2866
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ടില്‍ യുഡിഎഫ് മുന്നിട്ട് നില്‍കുകയാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്;ആദ്യ റൗണ്ട്
മോഹന്‍ ജോര്‍ജ് BJP – 401
ആര്യാടന്‍ ഷൗക്കത്ത് (INC)- 3614
സ്വരാജ് (CPM)- 3195
PV അന്‍വര്‍ – 1588
Lead – ഷൗക്കത്ത്- 419
updating….
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു