Section

malabari-logo-mobile

കൈത്താങ്ങാകണം ഈ കലാകാരിക്ക്

HIGHLIGHTS : മനുഷ്യ സ്‌നേഹം തന്നെയാണ് ഒരു നാടിന്റെ ഏറ്റവും വലിയ നന്‍മ. നിരവധി വിഷയങ്ങളില്‍ സാഹോദര്യത്തിന്റെ വെണ്‍മ ഉയര്‍ത്തിപിടിച്ച പരപ്പനങ്ങാടിയിലെ പൊതു സമൂഹം ഈ

വീഡിയോ കാണാം
മനുഷ്യ സ്‌നേഹം തന്നെയാണ് ഒരു നാടിന്റെ ഏറ്റവും വലിയ നന്‍മ. നിരവധി വിഷയങ്ങളില്‍ സാഹോദര്യത്തിന്റെ വെണ്‍മ ഉയര്‍ത്തിപിടിച്ച പരപ്പനങ്ങാടിയിലെ പൊതു സമൂഹം ഈ കലാകാരിയെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ ഒരു കൈ സഹായിക്കേണ്ടിയിരിക്കുന്നു. നമുക്ക് സഹായിക്കാം നിജിഷയെ അത് നാടിന്റെ കടമയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!