താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്

താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്. ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുൻനിർത്തിയാണ് ചുരത്തിൽ ആഘോഷത്തിന് വിലക്കേർപ്പെടുത്തിയത്.

ഞായറാഴ്‌ച വൈകിട്ട് മുതൽ തിങ്കളാഴ്ച‌ രാവിലെ വരേ ചുരത്തിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനുംവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അനുവദിക്കില്ലെന്ന് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top