Section

malabari-logo-mobile

തായ്‌വാനില്‍ പ്രണയിക്കുന്നവര്‍ക്കായി സെക്‌സ്‌ പാര്‍ക്ക്‌

HIGHLIGHTS : പ്രണയിക്കുന്നവര്‍ക്കായ്‌ തായ്‌്‌വാനില്‍ സെക്‌സ്‌ തീം പാര്‍ക്ക്‌ ഒരുങ്ങുന്നു. സെക്‌സ്‌ ടൂറിസത്തിന്‌ ഏറെ പ്രസിദ്ധി നേടിയ തായ്‌വാനില്‍ സര്‍ക്കാര്‍ തന്...

1പ്രണയിക്കുന്നവര്‍ക്കായ്‌ തായ്‌്‌വാനില്‍ സെക്‌സ്‌ തീം പാര്‍ക്ക്‌ ഒരുങ്ങുന്നു. സെക്‌സ്‌ ടൂറിസത്തിന്‌ ഏറെ പ്രസിദ്ധി നേടിയ തായ്‌വാനില്‍ സര്‍ക്കാര്‍ തന്നെയാണ്‌ ഈ പാര്‍ക്ക്‌ ഒരുക്കുന്നത്‌. 60 ചതുരശ്ര കിലോമീറ്ററില്‍ ഒരുക്കുന്ന ഈ പാര്‍ക്കിന്‌ റൊമാന്റിക്ക്‌ ബുലവാഡ്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

കാമനകലയുടെ മുഹൂര്‍ത്തങ്ങള്‍ വരച്ചുകാട്ടുന്ന കലാരൂപങ്ങളാണ്‌ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ളത്‌. മനുഷ്യരൂപങ്ങള്‍ക്ക്‌ പുറമെ മൃഗങ്ങളും സെക്‌സിലേര്‍പ്പെടുന്ന നിരവധി ശില്‌പങ്ങള്‍ പാര്‍ക്കിന്റെ പ്രത്യേകതയാണ്‌. 25127B9D00000578-0-image-a-12_1422271255843

sameeksha-malabarinews

ദക്ഷിണ കൊറിയയിലെ ജൂ ലൗവ്‌ ലാന്റിനോട്‌ ഏറെ സമാനതകള്‍ പുലര്‍ത്തുണ്ട്‌ ഈ പാര്‍ക്ക്‌. ഉദ്‌ഘാടനം കഴിയുന്നതിന്‌ മുമ്പ്‌ തന്നെ ലക്ഷകണക്കിനാലുകള്‍ പാര്‍ക്ക്‌ സന്ദര്‍ശിച്ചു കഴിഞ്ഞു. പാര്‍ക്കില്‍ ഒരു പള്ളിയും ഒരുക്കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!