Section

malabari-logo-mobile

സെപ്‌റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗിമായി തുറക്കാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം

HIGHLIGHTS : center issued guidelines for re open schools in cousntry

file photo

ദില്ലി:  2020 സെപ്‌റ്റംബര്‍ 21 മുതല്‍ സ്‌്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള ക്ലാസ്സുകള്‍ വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ മന്ത്രാലയം പുറത്തിറക്കി.

കോവിഡ്‌ 19 ന്റെ വ്യാപനം മൂലം രാജ്യത്തിനുടനീളമുള്ള സ്‌കൂളുകള്‍ മാര്‍ച്ച്‌ മുതല്‍ അടച്ചിട്ടിരിക്കുയാണ്‌.

sameeksha-malabarinews

വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണച്ച്‌ തീരുമാനമെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം സ്‌കൂളുകളുടെ പ്രവര്‍്‌ത്തനം പുനരാരംഭിക്കാവു എന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്‌.

എന്നാല്‍ രാജ്യത്ത്‌ ഇന്ന്‌ മാത്രം കോവിഡ്‌ സ്ഥിരീകരിച്ചത്‌ എഴുപത്തി അയ്യായിരം പേര്‍ക്കാണ്‌. ലോകത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കക്ക്‌ പിറകില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ നിലവില്‍. ഇതുവരെ 42.80 ലക്ഷം പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!