വലിയപറമ്പില്‍ നെഫീസ (70)നിര്യാതയായി

പരപ്പനങ്ങാടി: കൊടക്കാട് വെസ്റ്റ് കുന്നപ്പള്ളിയിലെ പരേതനായ തൊട്ടിയില്‍ കൂഞ്ഞി ബാവയുടെ ഭാര്യ വലിയപറമ്പില്‍ നെഫീസ (70)നിര്യാതയായി. മക്കള്‍:നസീര്‍, ഫഹദ്,ഹാജറ, ഫാത്തിമ ഷാനി. മരുമക്കള്‍:മുഹമ്മദ്,അബ്ദുല്‍ അ സിസ്,ഹഫ്‌സത്ത്, റാബിയ.

 

Share news
error: Content is protected !!
Scroll to Top