ജില്ലാ കലോത്സവം നാടകത്തിൽ നെടുവ ഗവഃ ഹൈസ്കൂളിന് എ ഗ്രേഡ് ഓടുകൂടി മൂന്നാം സ്ഥാനം

പരപ്പനങ്ങാടി :മലയാളം നാടകം ഹൈസ്കൂൾ വിഭാഗത്തിൽ നെടുവ ഗവഃ ഹൈസ്കൂൾ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം . കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായാണ് സ്കൂളിൽ നിന്നും ജില്ലാ തലത്തിലേക്ക് എത്തുന്നത് .

സനോജ് മാമോ ആണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .
അധ്യാപകരായ സന്തോഷ്, സുമേഷ്, രഘുനാഥൻ, സൗമ്യ, പ്രബിത, ശ്രുതി പിടിഎ ഭാരവാഹികളായ മനോജ് കുമാർ ശശികുമാർ, കൃഷ്ണപ്രിയ, ദിലീഷ്, രശ്മി,രേഖ, വിധു, ശ്രുതി തുടങ്ങിയവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top