ട്രാക്കിൽ മെഡൽ തിളക്കത്തിലേറി കെ.ടി വിനോദ്

പരപ്പനങ്ങാടി : തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും , 1500 മീറ്ററിൽ സിൽവർ മെഡലും നേടി ബിഹാറിൽ വെച്ച് നടക്കുന്ന നാഷണൽ മീറ്റിന് കെ.ടി യോഗ്യത നേടി.

പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയും തിരൂരങ്ങാടി സഹകരണ സംഘം അസി.രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടറുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top