ഒന്നാം വിവാഹ വാർഷികത്തിൽ കുട്ടികളുടെ ചിത്രം പങ്കുവെച്ച് നയൻതാരയും വിഘ്നേഷ് ശിവനും

ഒന്നാം വിവാഹ വാർഷികത്തിൽ സമൂഹ മാധ്യമത്തിൽ കുട്ടികളുടെ ചിത്രം പങ്കുവെച്ച് നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനെയും ഉലകിനെയും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ് നേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ചിത്രത്തിന്റെ താഴെ എന്ന ഉയിരോടാ ആധാരം നീകൾ ധാനേ എന്ന ക്യാപ്‌ഷനോട് കൂടിയ ചിത്രം പങ്കു വച്ചത്. കുടുംബത്തിന് അടുത്തേക്ക് എത്തുമ്പോൾ വേദനകൾ ഒക്കെ സന്തോഷങ്ങളായി മാറുകയും സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും ആത്മവിശ്വാസവും ലഭിക്കുമെന്നും വിഘ്‌നേഷ് ഇതോടൊപ്പം കുറിച്ചു.

ഏഴു വർഷത്തെ പ്രണയത്തിനുശേഷം 2022 മുതൽ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top