നവജീവൻ യുവകവിത പുരസ്ക്കാര സമർപ്പണം ജിസ ജോസ് നിർവ്വഹിച്ചു

പരപ്പനങ്ങാടി:നവജീവൻ വായനശാലയുടെ 4-ാമത് യുവകവിത പുരസ്ക്കാരം ജസ്റ്റിൻ പി ജയിംസിന് നൽകിക്കൊണ്ട് പ്രശസ്ത എഴുത്തുകാരി ജിസ ജോസ് നിർവ്വഹിച്ചു.

വിനോദ് തള്ളശ്ശേരി മത്സരത്തിന് ലഭിച്ച കവിതകളെ വിലയിരുത്തി സംസാരിച്ചു.

വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ബി സ്മിത സ്വാഗതം പറഞ്ഞു.കെ.പി മനീഷ് നന്ദി പറഞ്ഞു. ദീപിക, ദേവതീർത്ഥ, ജസിഗ ഡല്ലറ്റ് എന്നിവർ കവിതകളാലപിച്ചു.

Share news
error: Content is protected !!
Scroll to Top