Section

malabari-logo-mobile

ദേശീയപാതയില്‍ കക്കാടിനടുത്ത് അപകടപരമ്പര

HIGHLIGHTS : തീരൂരങ്ങാടി: ദേശീയപാത 17ല്‍ കക്കാടിനും കോട്ടക്കലിനുമിടയിലുളള്ള കരമ്പില്‍

kakkadതീരൂരങ്ങാടി: ദേശീയപാത 17ല്‍ കക്കാടിനും കോട്ടക്കലിനുമിടയിലുളള്ള കരമ്പില്‍ കാച്ചടിഭാഗങ്ങള്‍ അപകടമേഖലയാകുന്നു. ഞായറാഴ്ച മാത്രം മൂന്ന് വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. രാവിലെ ഏഴുമണിക്ക് എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന പാര്‍സല്‍ വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. ഈ സമയത്ത് കാല്‍നടയാത്രക്കാര്‍ ഇല്ലത്താുതുകാരണം വന്‍ ദുരന്തം ഒഴിവായി ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു.

ഈ അപകടം നടന്ന സ്ഥലത്ത് ഉച്ചയോടെ സ്‌കോര്‍പ്പിയോ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.
പിന്നീട് വൈകീട്ട് കരിമ്പിലില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു കരിമ്പില്‍ സ്വദേശി മുഹമ്മദ്കുട്ടിക്കാണ് പരിക്കേറ്റത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!