ദേശീയ അധ്യാപക അവാര്‍ഡി (2017)നുളള നോമിനേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു. www.mhrd.gov.in ല്‍ www.nationalawardtoteachers എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ മുഖേന നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യണം. നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 30
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



