ദേശീയ ആരോഗ്യ ദൗത്യം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷന്‍), എം.എല്‍.എസ്.പി, ലാബ് ടെക്നീഷ്യന്‍, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്സൈറ്റായ  www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍- 0483 2730313, 9846700711.

Share news
error: Content is protected !!
Scroll to Top