Section

malabari-logo-mobile

നാരായണന്‍ നായര്‍(79)

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാരകുളത്തിനു സമീപം അഞ്ജലിയില്‍ താമസിക്കുന്ന മാമ്പലാക്കല്‍ നാരായണന്‍ നായര്‍ (79)നിര്യാതനായി വിമുക്ത ഭടനും കൊടക്കാ...

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാരകുളത്തിനു സമീപം അഞ്ജലിയില്‍ താമസിക്കുന്ന മാമ്പലാക്കല്‍ നാരായണന്‍ നായര്‍ (79)നിര്യാതനായി വിമുക്ത ഭടനും കൊടക്കാട് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുമായിരുന്നു .ഭാര്യ ആശാലത മക്കള്‍ :അരുണ്‍ (ലീന ഗ്രൂപ്പ് ,കോട്ടക്കല്‍ )അഞ്ജലി ,അനുരൂപ് (ലീന ഗ്രൂപ്പ് ,കോട്ടക്കല്‍ )മരുമക്കള്‍ :അര്‍ച്ചന ,വിനോദ് (കോട്ടക്കല്‍ ആര്യവൈദ്യശാല ),കൃഷ്ണപ്രിയ (പ്രിന്‍സിപ്പാള്‍ വിന്നേഴ്‌സ് ട്യൂഷന്‍ സെന്റര്‍ ).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!