തിരൂരങ്ങാടി ഗവ പോളിടെക്‌നിക്കിന്റെ പേര് മാറ്റുന്നു

തിരൂരങ്ങാടി : തിരൂരങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ പേര് ചേളാരി ഗവ. പോളിടെക്‌നിക് എന്നാക്കിമാറ്റാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

പോളിയുടെ പുതിയ അഡിനിസ്‌ട്രേഷന്‍ ബ്ലോക്കും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

തിരൂരങ്ങാടി പോളിടെക്‌നിക്കിന് മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടിയുടെ പേരാണ് . ഈ പോളി ടെക്‌നിക്ക് സ്ഥിതി ചെയ്യുന്നത് മൂന്നിയൂര്‍ പഞ്ചായത്തിലെ ചേളാരിയിലാണ്.

Share news
error: Content is protected !!
Scroll to Top