നഫീസ (72) നിര്യാതയായി

പരപ്പനങ്ങാടി: സദ്ദാം ബീച്ചിലെ പരേതനായ കരണമൻ വലിയ ഹംസയുടെ ഭാര്യ നഫീസ (72) നിര്യാതയായി.മക്കൾ: ഖാദർ ,സലാം,  ഷെരീഫ
മരുമക്കൾ: പുതിയാടൻ സലാം, ഷൗക്കത്തുന്നിസ, റഹിയാനത്ത്

Share news
error: Content is protected !!
Scroll to Top