Section

malabari-logo-mobile

വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌ക്ക് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം

HIGHLIGHTS : Using N95 Mass to combat Kovid is not the solution, the Ministry of Health said എന്‍ 95 മാസ്‌കുകള്‍ വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത...

ദില്ലി: കോവഡ് പ്രതിരേധത്തിനുവേണ്ടി ആളുകള്‍ ഉപയോഗിക്കുന്ന വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌കുകള്‍ വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരത്തിലുള്ള മാസ്‌ക് ഉപയോഗിക്കുന്നത് കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നല്‍കി.വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഈ മാസ്‌ക് ധരിച്ചിരിക്കുന്ന ആളില്‍ നിന്നും വൈറസ് പുറത്തേക്ക് പോകുന്നത് തടയാന്‍ മാസ്‌കുകള്‍ക്ക് കഴിയില്ലെന്നും അറിയിപ്പില്‍ പറയുന്നു.

sameeksha-malabarinews

തുണികൊണ്ടുള്ള സാധാരണ മാസ്‌ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!