എന്‍ എം മുഹമ്മത് കുട്ടി ഹാജി നിര്യാതനായി

HIGHLIGHTS : N.M. Muhammed Kutty Haji passes away

മൂന്നിയൂര്‍ :മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖനും മുന്‍ ഗ്രാമ പഞ്ചായത്ത് സെകട്ടറിയും മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയുമായ നരിക്കോട്ട് മേച്ചേരി മുഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി.

ജനാസ നമസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് ചിനക്കല്‍ ജുമാ മസ്ജിദില്‍

ഭാര്യ: പരേതയായ തിത്തീക്കുട്ടി. മക്കള്‍ എന്‍.എം. അന്‍വര്‍ സാദത്ത് (മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ & മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ) , അബദുറഷീദ് ബ്രിസിനസ്സ് )ഹാജറ ഷബീര്‍, നിസാര്‍, ഫൗസിയ. ജാമാതാക്കള്‍: അബദുസ്സലാം ചേളാരി, മുനീര്‍ പടിക്കല്‍,ആരിഫ ചെമ്മാട് , മുനീറ ഓമച്ചപ്പുഴ , ജുബൈരിയ കൂമണ്ണ, ഫൗസിയ. സഹോദങ്ങള്‍ ഹസ്സന്‍ കുട്ടി ഹാജി, പരേതയായ മമ്മാത്തു, ഫാത്തിമ, മറിയാമ്മു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!