
തിരൂരങ്ങാടി:തൃക്കുളം സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും പിടിഎ യുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിന്റെ ഭാഗമായി “ലഹരിക്കെതിരെ എന്റെ ഒരു ഗോൾ” എന്ന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക് ബാൽ കല്ലിങ്ങൽ ഉൽഘാടനം ചെയ്തു .
HM ജസിത സംസാരിച്ചു. ജലാൽ താപ്പി, ഗിരീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




