
അതിർത്തിയിലെ വെടിനിർത്തൽ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എൻ്റെ കേരളം എക്സിബിഷനിൽ മാറ്റി വെച്ച എല്ലാ പരിപാടികളും പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടിട്ടുണ്ട്.
കലാപരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം നാളെ (ഞായർ) മുതൽ പുനരാരംഭിക്കും.
മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മെയ് 21 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




