Section

malabari-logo-mobile

എം വി ഹസ്സന്‍കോയ മാസ്റ്റര്‍ നിര്യാതനായി

HIGHLIGHTS : MV Hassankoya Master passed away

പരപ്പനങ്ങാടി: പരപ്പനങ്ങാടി :ചെറമംഗലം സ്വദേശി പരേതനായ വിപി മുഹമ്മദ് എന്നവരുടെ മകൻ എംവി ഹസ്സൻകോയ (53)നിര്യാതനായി .സൂപികുട്ടിനഹ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറിയും ആയിരുന്നു  .ഭാര്യ :ഹരീറ (പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 24 ആം ഡിവിഷൻ കൗൺസിലർ).മക്കൾ : ഹംന, ഹുദ,ഹാബിൽ.മരുമകൻ:ഫായിസ് .സഹോദരങ്ങൾ- അലി,ദുൽഫീഖർ,സുഹറാബി,ആയിഷ,റഹ്മത്ത്,ശബ്ന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!