മുത്തുലക്ഷ്മി അമ്മ (77) നിര്യാതയായി

HIGHLIGHTS : Muthulakshmi Amma (77) passes away

പരപ്പനങ്ങാടി : പുത്തന്‍വീട്ടില്‍ നാരായണന്‍ നായരുടെയും തച്ചറക്കല്‍ ദേവകിയമ്മയുടെയും മകള്‍ മുത്തുലക്ഷ്മി (77) നിര്യാതയായി. ആലത്തൂര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യയാണ്. മക്കള്‍: അനിത (റിട്ടയേര്‍ഡ് ഹെഡ് ടീച്ചര്‍), ജവഹര്‍ (റിട്ടയേര്‍ഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി).
മരുമക്കള്‍ :പ്രസാദ് (ബിസിനസ്സ് പുത്തന്‍തെരു), ഡോ. ജ്യോതിലക്ഷ്മി (ടീച്ചര്‍ ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പനങ്ങാടി). സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍ നായര്‍, രാജഗോപാലന്‍ നായര്‍, പരേതയായ സുശീല, ഉണ്ണികൃഷ്ണന്‍, അംബുജം. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!