HIGHLIGHTS : Muslim Youth League holds march in Parappanangadi against electricity tariff hike
പരപ്പനങ്ങാടി : വൈദ്യുതി ചാര്‍ജ് നിരക്ക് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലി യൂത്ത് ലീഗ് കെ. എസ് .ഇ .ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ മുസ്തഫ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസിഡണ്ട് വി.എ. കബീറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി നൗഷാദ് സ്വാഗതവും മുഹമ്മദ് ബിഷര്‍ നന്ദിയും പറഞ്ഞു.
പി പി ശാഹുല്‍ ഹമീദ് ,വി എ കബീര്‍, കെ പി നൗഷാദ് ,മുഹമ്മദ് ബിഷര്‍പ, ആസിഫ്പാട്ടശ്ശേരി,അസ്‌കര്‍ ഊര്‍പ്പാട്ടില്‍, പി.അലി അക്ബര്‍ ,നവാസ് ചിറമംഗലം,സിദ്ദീഖ് കളത്തിങ്ങല്‍, നൗഫല്‍ ആലുങ്ങല്‍, ടി ആര്‍ റസാഖ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു