Section

malabari-logo-mobile

മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വിരുദ്ധ നടപടികള്...

പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തിയത്.

പ്രിതിഷേധ സംഗമം പി കെ അബ്ദുറബ്ബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷനായി. സി ടി അബ്ദുല്‍നാസര്‍, കെ കെ നഹ, സി അബ്ദുറഹ്മാന്‍കുട്ടി, അഡ്വ:കെ കെ സൈതലവി, മുസ്തഫ തങ്ങള്‍, എച്ച് ഹനീഫ, എ കുട്ടിക്കമ്മുനഹ, എം വി ഹസ്സന്‍കോയ മാസ്റ്റര്‍, നവാസ് ചിറമംഗലം, പി പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!