കൂണ്‍ കൃഷി ആരംഭിച്ചു

HIGHLIGHTS : Mushroom cultivation started

പരപ്പനങ്ങാടി:എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍
ആരംഭിക്കുന്ന കൂണ്‍ കൃഷിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി കൃഷി ഓഫീസര്‍
നിര്‍വഹിച്ചു.

ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്
ഷബ്‌ന കെ അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ സ്വാഗതവും എന്‍ എസ് എസ് ലീഡര്‍
ഫാത്തിമ ഫെബിന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!