പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചിലെ പരേതനായ മൂസാമിന്റെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മൂസാമിന്റെ പുരക്കല്‍ സൈതലവി (56) നിര്യാതനായി.
ഭാര്യ:റംല
മക്കള്‍:സമീറ, റംസീല, സലാഹുദ്ധീന്‍, ഷാഹിദ്
മരുമക്കള്‍: ഇര്‍ഷാദ്,സാബിത്
സഹോദരങ്ങള്‍: സിദ്ധീഖ്,അബ്ദുല്ല കോയ,കുഞ്ഞി മോന്‍,അബ്ബാസ്, സൈനമോള്‍, മറിയം മോള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



