മുരുകല്ലിങ്ങല്‍ കോന്നംകുഴി നീതു (35) നിര്യാതയായി

ചാലിയം : കടമ്പില്‍ ജിജുലാലിന്റെ ഭാര്യ മുരുകല്ലിങ്ങല്‍ കോന്നംകുഴി നീതു (35) നിര്യാതയായി.

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മുരുകല്ലിങ്ങല്‍ വീട്ടുവളപ്പില്‍.

പിതാവ് : കോന്നംകുഴി നാരായണന്‍
മാതാവ് :ഗീത സഹോദരങ്ങള്‍ :നിമി ത, നിത്യ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top