രണ്ടത്താണി:മൂര്‍ക്കത്ത് അബു സാഹിബ് (84) നിര്യാതനായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, രണ്ട് ദശകത്തോളം രണ്ടത്താണി വ്യാപാരി വ്യവസായി ഏകോപന സമിതിപ്രസിഡണ്ട്,രണ്ടത്താണി മസ്ജിദുറഹ്മാനി വൈസ് പ്രസിഡണ്ട്, KNM ശാഖാ പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിച്ചിരുന്നു.
നാട്ടിലെ പാവപ്പെട്ട സാധാരണക്കാരുടെ
നിരാലംബരായ കുട്ടികള്‍ക്ക് അഭയ കേന്ദ്രമായ
രണ്ടത്താണി ശാന്തിഭവനം
സ്ഥാപിതമാകുന്നതില്‍
മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.
ഭാര്യ:കുഞ്ഞായിശുമ്മു.മക്കള്‍:മൂര്‍ക്കത്ത് അബ്ദുന്നാസര്‍(രണ്ടത്താണി ശാന്തിഭവനം സെക്രട്ടറി ), സഫിയ.മരുമക്കള്‍:ജമാലുദ്ദീന്‍, ജമീല
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




