
കൽപ്പറ്റ: മുണ്ടക്കൈ-ചുരൽമല ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിന് 1.07 കോടി രൂപയുടെ ഭരണാനുമതി.
250 വിദ്യാർഥികൾക്കാണ് ഉന്നതവിദ്യാഭ്യാസത്തിന് ലാപ് ടോപ്പ് അനുവദിക്കുക. സം സ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്തലഘൂ
കരണത്തിനുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. മൂന്ന് വർഷത്തെ വാറൻ്റിയോടെയാണ് ലാപ്ടോ പ്പ് നൽകുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




