തേഞ്ഞിപ്പലം:മൂന്നിടത്തായി തെരുവ് നായകളു ടെ അക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ചെനക്കലങ്ങാടിക്കുസമീ പം ബൈക്കിൽ പോകുമ്പോൾ പു തുക്കുങ്ങൽ നീലകണ്ഠനെ (65) പിന്തുടർന്ന് നായ കടിച്ചു.
കുറ്റി ക്കാട്ടിൽ സുനിത, ഫാത്തിമ ആയിഷ, കുറ്റിയിൽ നഷ്വ എന്നി വർക്കും കടിയേറ്റിട്ടുണ്ട്. ദേവതി യാലിൽ നാറാണത്ത് വീട്ടിൽ വേലായുധനും കടിയേറ്റു.
വീട്ടിൽ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ നായ കടിക്കുകയായിരുന്നു. മറ്റ് മൂന്നുപേ ർക്കുകൂടി കടിയേറ്റെങ്കിലും വസ്ത്ര ങ്ങളിലായതിനാൽ പരിക്കില ങ്ങളിലായതിനാൽ പരിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




