
വണ്ടൂർ:വണ്ടൂരിൽ പെരുന്തേനീച്ചയാക്രമ ണത്തിൽ പൊലീസുകാരൻ ഉൾ പ്പെടെ പതിനൊന്നോളം പേർക്ക് പരിക്ക്. വണ്ടൂർ കുളിക്കാട്ട്പടി കാ രക്കപറമ്പ് റോഡരികിലെ വളപ്പി ലുള്ള മാവിൽ കൂടുകൂട്ടിയ തേനീച്ച കളാണ് കൂട്ടമായെത്തിയത്.
റോ ഡിലുണ്ടായിരുന്ന വിദ്യാർഥിനിക ൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും കുത്തേറ്റു.
നാട്ടു കാരാണ് ഇവരെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പൊ ലീസിന്റെ നേതൃ ത്വത്തിൽ കുട് നീ ക്കാനുള്ള നടപ ടികൾ ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




