കനോലി കനാലിൽ മത്സ്യങ്ങൾ ചത്തുപൊന്തി


എരഞ്ഞിക്കൽ: കനോലി കനാലി ന്റെ കൈപ്പുറത്ത് പാ ലത്തിനടുത്ത് മത്സ്യ ങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. ചൊ വ്വാഴ്ച രാവിലെയാ ണ് കനാലിൽ മത്സ്യ ങ്ങൾ ചത്തുപൊന്തു ന്നത് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാ രുടെ ശ്രദ്ധയിൽ പെട്ടത്.
പുഴ മത്സ്യ ങ്ങളാണിത്. പുഴ യിൽ കെമിക്കൽ കൊണ്ടിട്ടതാവാമെ ന്നാണ് നാട്ടുകാരു ടെ ആരോപണം. എന്നാൽ തിങ്കളാഴ്ച പെയ്ത ശക്തമായ മഴ യിൽ കെട്ടിക്കിടന്ന മലിനജലം ഒന്നായി കനാലിലേക്ക് ഒഴു കിയിറങ്ങിയതുമാ വാമെന്ന് കോർപറേ ഷൻ ആരോഗ്യ വിഭാ ഗം അറിയിച്ചു. മഴ പെയ്തതിനാൽ കനാ ലിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. പുഴയിൽ ജീവിക്കു ന്ന വേഗം ചത്തുപോവുന്ന ഇരു മീൻ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങ ളാണ് ചത്തുപൊന്തിയവയിലേ
റെയും.

നഗരത്തിൽ നിന്നുൾപ്പെ ടെ ഒഴുകിവരുന്ന വെള്ളമായതി നാൽ എവിടെ നിന്നാണ് വിഷം കലർന്നതെന്ന് കണ്ടെത്താനാ യിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top