
തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗ മായി തിങ്കളാഴ്ച സംസ്ഥാനവ്യാപ കമായി നടത്തിയ പ്രത്യേക പരി ശോധനയിൽ212 പേർ അറ സ്റ്റിൽ. മയക്കുമരുന്ന് വിൽക്കുന്ന തായി സംശയിക്കുന്ന 2994 പേരെ തിങ്കളാഴ്ച പരിശോധിച്ചു.
എംഡി എംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കിഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ ഇവരിൽ നി ന്ന്പൊലീസ് പിടിച്ചെടുത്തു.
മയ ക്കുമരുന്ന് സംബന്ധിച്ച വിവര ങ്ങൾ 24 മണിക്കൂറും പ്രവർത്തി ക്കുന്ന ആന്റിനർക്കോട്ടിക്ക് കൺ ട്രോൾ റൂമിന്റെ 9497927797 എന്ന നമ്പറിൽ അറിയിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




