മുംബൈ അമരാവതി എക്‌സ്‌പ്രസ്സ്‌ പാളം തെറ്റി

Untitled-1 copyമാംബൈ : മുംബൈ അമരാവതി എക്‌സ്‌പ്രസ്സ്‌ പാളം തെറ്റി. ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മണിക്കാണ്‌ അപകടം ഉണ്ടായത്‌. മുംബൈയില്‍ നിന്ന്‌ 55 കിലോമീറ്റര്‍ അകലെ കല്ല്യാണ്‍ റെയില്‍വേസ്റ്റേഷനിലാണ്‌ അപകടം ഉണ്ടായത്‌. സ്റ്റേഷനിലെ നാലം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേക്ക്‌ ട്രെയിന്‍ കയറുന്നതിനിടയിലാണ്‌ സംഭവം ഉണ്ടായത്‌. ട്രെയിനിന്റെ സെക്കന്‍ഡ്‌ ക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ ഒരു ബോഗിയുമാണ്‌ പാളം തെറ്റിയത്‌.

അപകടത്തെ തുടര്‍ന്ന്‌ നാസിക്‌ ഇഗ്‌താപുരി – കല്ല്യാണ്‍പുരിയിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Share news
error: Content is protected !!
Scroll to Top